ASEAN finally pushes back on China’s sea claims | Oneindia Malayalam

2020-06-30 76

ASEAN finally pushes back on China’s sea claims
ചൈനയ്ക്ക് കനത്ത തിരിച്ചടിയായി ആസിയാൻ രാജ്യങ്ങൾ.ദക്ഷിണ ചൈനാ കടലിൽ എല്ലാവർക്കും അവകാശവും അധികാരവുമുണ്ടെന്ന് ആസിയാൻ രാജ്യങ്ങൾ.1982-ലെ യു.എൻ സമുദ്ര ഉടമ്പടി നടപ്പിൽ വരുത്തേണ്ടത് അപ്രകാരമാണെന്നും ആസിയാൻ കൂട്ടായ്മ വ്യക്തമാക്കി

Free Traffic Exchange